Lyrics
എന്നെ സ്നേഹിച്ചിടുന്ന
എന്നെ മാനിച്ചിടുന്ന
നല്ലൊരു അപ്പവുണ്ട്
നല്ലൊരു ദൈവമുണ്ട്.
കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ സാന്നിധ്യത്തിൽ മറയാൻ
കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ ഹിതങ്ങൾ ചെയുവാൻ
ആരെല്ലാം തള്ളിയലും
ഏകനാകും അവസ്ഥയിലും
സാന്നിധ്യത്തിൽ മറഞ്ഞു
നിൻ ഇഷ്ട്ടം നിറവേറ്റാൻ കൊതിയാണപ്പാ…
എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിൻ നാദം എനിക്ക്..
കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ…
ഞാൻ ആകും ഇടങ്ങളിൽ എല്ലാം
കൃപയിൽ മറഞ്ഞു നിൽപ്പൻ
അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ…
Lyrics : Libin Binoy